ആനുകാലികം

Канал
Логотип телеграм канала ആനുകാലികം
@cahackerssПродвигать
85,84 тыс.
подписчиков
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം ◼️ WEEKLY പത്രവാർത്തകൾ ◼️ POLLS ◼️ REQUESTED Vdos & PDFs ◼️VOICECLASS 😍Fastest CA channel in Telegram https://t.center/CAHACKERSS
ദരിദ്രരായ കുടുംബങ്ങൾക്ക്  പ്രതിവര്‍ഷം 5 ലക്ഷം രൂപ ചികിത്സ പദ്ധതി : KASP കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി

LDC 2021 PYQ
#Schemes

@CAHACKERSS
🔔നമ്മൾ എപ്പോഴും നമുക്ക് കിട്ടുന്ന പത്രങ്ങളെ ആസ്പദമാക്കിയാണ് ആനുകാലികം പഠിക്കുക.

അതിനുമപ്പുറം വേണം എന്നാണ് ഈയിടെ നടന്ന പരീക്ഷകൾ തെളിയിക്കുന്നത് അതുകൊണ്ടുതന്നെ മറ്റു ചാനലുകളിൽ കിട്ടാത്തതും മലയാള പത്രങ്ങളിൽ ഇല്ലാത്തതും ആയിട്ടുള്ള ആനുകാലിക polls and notes ഇവിടെ ലഭിക്കുന്നതായിരിക്കും

Trust & Join
💎

➡️ @CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
Modialogue: Aswin Fernandes

#CABooks

@CAHACKERSS
For preservation/rescue of injured endangered Gangetic Dolphins National Mission for
NMCG) launched ___
വംശനാശഭീഷണി നേരിടുന്ന ഗംഗാ ഡോൾഫിൻസ് നു നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ ആരംഭിച്ച ദൗത്യം @CAHACKERSS
Anonymous Quiz
32%
Dolphin Mitra
24%
Dolphin Ambulance
42%
Dolphin Seva
3%
None
Please open Telegram to view this post
VIEW IN TELEGRAM
💡💡💡LGS 3rd Phase ഹാൾടിക്കറ്റ് available on your profile

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
🤯ഒരു മണിക്കൂർ കൊണ്ട് അമേരിക്ക

ആദ്യമായി പോയപ്പോൾ 30+hrs,3connection flights

Kkd-Qatar
Qatar-Philadelphia
Phil-Colombo

Speculations are swirling that Elon Musk’s SpaceX might introduce Earth-to-Earth spaceships, promising trips like Delhi to San Francisco in under an hour. 🌍🚀.

@CAHACKERSS
💎 SanjuThilak India Records

@CAHACKERSs
Please open Telegram to view this post
VIEW IN TELEGRAM
മാതൃഭൂമി
രഞ്ജി ട്രോഫിയിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് അൻഷുൽ കാമ്പോജ്

1956 ൽ ബംഗാളിന്റെ പ്രേമാൻഷു ചാറ്റർജിയും, 1985 ൽ രാജസ്ഥാന്റെ പ്രദീപ് സോമസുന്ദരവുമാണ് രഞ്ജി ട്രോഫിയിലെ ഒരിന്നിങ്സിൽ 10 വിക്കറ്റുകളും വീഴ്ത്തിയ മുൻ താരങ്ങൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങൾ സന്ദർശിക്കും

@CAHACKERSS
Kerala waqf land dispute

2024 ആഗസ്റ്റ് 8 ന്, വഖഫ് ബോർഡിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ട് ബില്ലുകൾ, വഖഫ് (ഭേദഗതി) ബിൽ, 2024, മുസ്സൽമാൻ വഖഫ് (റദ്ദുചെയ്യൽ) ബിൽ, 2024 എന്നിവ ലോക്സഭയിൽ അവതരിപ്പിച്ചു

വഖഫ് ഭൂമി അഴിമതി: നിസാർ കമ്മീഷനെ 2008 ല്‍ നിയമിച്ചു

@CAHACKERSS
തെളിമ പദ്ധതിയിലൂടെ റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ.


@CAHACKERSS
രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തങ്ങളുടെ സുസ്ഥിര സംരംഭത്തിൻ്റെ ഭാഗമായി റീസൈക്കിൾ ചെയ്ത പിവിസി പ്ലാസ്റ്റിക് (ആർപിവിസി) ഉപയോഗിച്ച് നിർമ്മിച്ച പുതിയ ഡെബിറ്റ് കാർഡ് വേരിയൻ്റായ “പിഎൻബി പലാഷ് ഡെബിറ്റ് കാർഡ്” പുറത്തിറക്കി #Economics


@CAHACKERSS
വാക്സീൻ വിരോധിയായ റോബർട്ട് എഫ്. കെന്നഡി ജൂനിയറിനെ ആരോഗ്യവകുപ്പ് സെക്രട്ടറിയാക്കാൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചു.
ഡൽഹിയിൽ വീണ്ടും പേരുമാറ്റം; സാറെയ് കാലെ ഖാൻ ഇനി ബിർസ മുണ്ട ചൗക്ക്
ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പ്രധാനമന്ത്രിയാക്കും

പ്രമുഖ പാർട്ടികളെയെല്ലാം നിഷ്പ്രഭമാക്കി ചരിത്ര വിജയവുമായി ശ്രീലങ്കയിൽ പുതുയുഗത്തിനു തുടക്കം കുറിക്കുകയാണ് അനുര ദിസനായകെ. ശ്രീലങ്കയുടെ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഇതാദ്യമാണ് ഏതെങ്കിലും പാർട്ടിക്കോ സഖ്യത്തിനോ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നത്.
This media is not supported in your browser
VIEW IN TELEGRAM
SANJU SAMSON - FIRST PLAYER IN HISTORY TO SCORE 3 T20I CENTURIES IN A CALENDAR YEAR 🔥🔥
Telegram Center
Telegram Center
Канал