ആനുകാലികം

Канал
Новости и СМИ
Образование
Технологии и приложения
Социальные сети
Малаялам
Логотип телеграм канала ആനുകാലികം
@cahackerssПродвигать
82,37 тыс.
подписчиков
12,5 тыс.
фото
297
видео
2,52 тыс.
ссылок
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം ◼️ WEEKLY പത്രവാർത്തകൾ ◼️ POLLS ◼️ REQUESTED Vdos & PDFs ◼️VOICECLASS 😍Fastest CA channel in Telegram https://t.center/CAHACKERSS
👍👍👍👍
ആദ്യമായി ജോയിൻ ചെയ്യാൻ പോയപ്പോൾ ലെറ്റർ എഴുതുമ്പോഴാണ് സാമ്പിൾ ലെറ്ററിൽ തഹസിൽദാരുടെ "ശുപാർശ "എന്നു എഴുതി വച്ചിരിക്കുന്നു...
ഞാൻ എഴുതുമ്പോൾ അത് ശിപാർശ എന്നാക്കി മാറ്റി...

പഠിച്ചത് പരീക്ഷയിൽ മാർക്ക് വാങ്ങാൻ വേണ്ടി മാത്രമല്ലല്ലോ പ്രയോഗിക്കാൻ കൂടിയാണ്

അത്രക്ക് പരിചയമില്ലാത്തതും എന്നാൽ പിന്നീട് നമുക്ക് ജോലിയിൽ ആവശ്യം വരുന്നതുമായ ചില വാക്കുകളും അതിന്റെ ഇംഗ്ലീഷ് അർത്ഥവുമാണ് മുകളിൽ കൊടുത്തത് ഭാവിയിൽ ഉപകരിക്കും

Join for more

👉
@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
ഭാരതത്തിലെ ആദ്യ ആദിവാസി ഡിജിറ്റല്‍ പേമെന്റ് ഗ്രാമം - കുറ്റിച്ചൽ പഞ്ചായത്ത് (TVM)


@CAHACKERSS
മലയാളി ആയ ജസ്റ്റിസ് കെആർ ശ്രീറാം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

@CAHACKERSS
അർക്ക. അരുണിക കാലാവസ്ഥ നിരീക്ഷണ കമ്പ്യൂട്ടറുകൾ #IT

@CAHACKERSS
❤️Arjun ❤️

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
ഇന്ന് ലോക ഹൃദയദിനം...
ആരോഗ്യകരമായ ഭക്ഷണം, ശരിയായ ഉറക്കം , വ്യയാമം
protect ur heart


World Heart Day 2024 Theme: "Use Heart for Action” 
#DaysandThemes

@CAHACKERSS
എ.കെ.ശശീന്ദ്രനെ മാറ്റും, തോമസ് കെ.തോമസ് മന്ത്രിയാകും

@CAHACKERSS
നസ്‌റല്ലയെ കൊലപ്പെടുത്താനുള്ള ഓപ്പറേഷനാണ് OPERATION NEW ORDER' എന്ന് പേരിട്ടിരിക്കുന്നതെന്ന് ഐഡിഎഫ് #Worldaffairs

@CAHACKERSS
ISL ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ : സുനിൽ ചേത്രി 64

@CAHACKERSS
രാജ്യത്തെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദനകേന്ദ്രം കണ്ണൂർ കെൽട്രോണിൽ സജ്ജമായി. 42 കോടി രൂപ ചെലവുവരുന്ന പദ്ധതിയിൽ 18 കോടി രൂപയുടെ ആദ്യഘട്ടമാണ് പൂർത്തിയായത്

MD Kkeltron Kannur: KG Krishnakumar

@CAHACKERSS
ഉദയനിധിയെ ഉപമുഖ്യമന്ത്രിയായി ഉയർത്തി,

ഉദയനിധി സ്റ്റാലിൻ
സ്റ്റാലിനിന്റെ മകൻ- തമിഴ് നാട് ഉപ മുഖ്യമന്ത്രി


കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിൽ സെന്തിൽ ബാലാജി തിരിച്ചെത്തി.

@CAHACKERSS
പുന്നമടക്കായലിൽ ജലരാജനായി കാരിച്ചാൽ ചുണ്ടൻ.


നെഹ്റു ട്രോഫി വള്ളംകളിയിൽ പളാത്തുരുത്തി ബോട്ട് ക്ലബ് ചരിത്രം കുറിച്ചു. തുടർച്ചയായി അഞ്ച് വർഷം കിരീടം നേടുന്ന ആദ്യ ക്ലബായി പള്ളാത്തുരുത്തി.

ആവേശപ്പോരിൽ വീയപുരത്തെ മറികടന്നാണ് ഫോട്ടോഫിനിഷിൽ കാരിച്ചാൽ ചുണ്ടൻ കപ്പടിച്ചത്.
#culture

@CAHACKERSS
🏹🏹🏹🏹🏹🏹🏹🏹🏹🏹

ഇന്നത്തെ പരീക്ഷയിലെ ആനുകാലിക ഭാഗങ്ങൾ LDC Kkd/ Kottym

കേരള പുരസ്‌കാരങ്ങൾ
https://t.me/cahackerss/27228
https://youtu.be/xyp12zQxCzM?si=qO7XBRra8ഗൾസ്ഫ്ഞക്


കുനോ national park
https://t.me/cahackerss/25875


ശലഭം
https://t.me/cahackerss/26357

റിസർവ് bank governrr
https://t.me/cahackerss/28550


കേരള ഇലക്ഷൻ കമ്മീഷൻ ചെയർമാൻ
https://t.me/cahackerss/17180

NHRC chairman
https://t.me/cahackerss/28116
https://youtu.be/6f3XFzR0Q30?si=Q8XnIRVrBNygvhho


കെ രാജൻ
https://t.me/cahackerss/29682

നിർമല
https://t.me/cahackerss/24653

സതീദേവി
https://t.me/cahackerss/4343

നോബൽ 2023
https://t.me/cahackerss/29897

പ്രഗ്യൻ
https://t.me/cahackerss/21623

ആദിത്യ l1. Pslvc57
https://t.me/cahackerss/21698

https://youtu.be/hMvYKzmrVmk?si=69xScym08Cp-3ക്രി

ജെമിനി
https://t.me/cahackerss/29264
Please open Telegram to view this post
VIEW IN TELEGRAM
ഉദയനിധി സ്റ്റാലിൻ - തമിഴ് നാട് ഉപ മുഖ്യമന്ത്രി

@CAHACKERSS
പുന്നമടക്കായലിൽ ജലരാജനായി കാരിച്ചാൽ ചുണ്ടൻ.
നെഹ്റു ട്രോഫി വള്ളംകളിയിൽ പളാത്തുരുത്തി ബോട്ട് ക്ലബ് ചരിത്രം കുറിച്ചു. തുടർച്ചയായി അഞ്ച് വർഷം കിരീടം നേടുന്ന ആദ്യ ക്ലബായി പള്ളാത്തുരുത്തി. ആവേശപ്പോരിൽ വീയപുരത്തെ മറികടന്നാണ് ഫോട്ടോഫിനിഷിൽ കാരിച്ചാൽ ചുണ്ടൻ കപ്പടിച്ചത്.
#culture

@CAHACKERSS
AnswerKey 128-2024 M.pdf
25.4 KB
Provisional Answer key kkd, ktym

ഉത്തരങ്ങൾ


@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
ഉത്തരങ്ങൾ update ചെയ്തിട്ടുണ്ട്


@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
Ещё