ആനുകാലികം

#Appointments
Канал
Новости и СМИ
Образование
Технологии и приложения
Социальные сети
Малаялам
Логотип телеграм канала ആനുകാലികം
@cahackerssПродвигать
82,37 тыс.
подписчиков
12,5 тыс.
фото
297
видео
2,52 тыс.
ссылок
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം ◼️ WEEKLY പത്രവാർത്തകൾ ◼️ POLLS ◼️ REQUESTED Vdos & PDFs ◼️VOICECLASS 😍Fastest CA channel in Telegram https://t.center/CAHACKERSS
ഷിഗെരു ഇഷി ജപ്പാൻ്റെ പുതിയ പ്രധാനമന്ത്രി #Appointments

CAHACKERSS
💡💡💡

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിതിൻ മധുകർ ജാംദർ ചുമതലയേറ്റു

മഹാരാഷ്‌ട്ര സ്വദേശിയായ നിതിൻ മധുകർ നേരത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു
#Appointments

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
നിതിൻ മധുകർ ജംദാർ പുതിയ കേരള ചീഫ് ജസ്റ്റിസ്

#appointments

@CAHACKERSS
നിതിൻ മധുകർ ജംദാർ പുതിയ കേരള ചീഫ് ജസ്റ്റിസ്

#appointments

@CAHACKERSS
എയർ മാർഷൽ അമർ പ്രീത് സിംഗ് വ്യോമസേനാ മേധാവി

#Appointments

@CAHACKERSS
ഡൽഹിയുടെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി,സത്യപ്രതിജ്ഞ ചെയ്തു അതിഷി

#Appointments

അതിഷി മർലേന ഡൽഹി മുഖ്യമന്ത്രി

സുഷമ സ്വരാജിനും ഷീല ദീക്ഷിത് നുംശേഷംഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിത


@CAHACKERSS
എയർ മാർഷൽ അമർ പ്രീത് സിങ് പുതിയ വ്യോമസേനാ മേധാവി

#Appointments

@CAHACKERSS
എബിസി ഡയറക്ടറായി റിയാദ് മാത്യുവിനെ തിരഞ്ഞെടുത്തു
Audit Bureau of Circulations (ABC) for 2024-2025 #Appointments

@CAHACKERSS
ഗോവയുടെ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായി കൊല്ലം സ്വദേശി (എസ്‌സിഐസി) അരവിന്ദ് കുമാർ എച്ച് നായർ #Appointments

@CAHACKERSS
രൺധീർ സിങ് ഏഷ്യൻ ഒളിമ്പിക്സ് കൗൺസിൽ അധ്യക്ഷൻ ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരൻ
#Appointments

@CAHACKERSS
മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയാൽ ക്രൊയേഷ്യയിലെ ഇന്ത്യൻ സ്ഥാനപതി

#Appointments

@CAHACKERSS
DRDO ഡയറക്ടർ ജനറൽ ഡോക്ടർ കെ രാജലക്ഷ്മി മേനോൻ

ഈ പദവിയിൽ എത്തുന്ന രണ്ടാമത്തെ വനിത
#Appointments

@CAHACKERSS
കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ

ആദ്യമായിട്ടാണ് സംവിധായകൻ അല്ലാത്ത ഒരാൾ ഈ ഒരു സ്ഥാനത്തേക്ക് എത്തുന്നത്

#Appointments

@CAHACKERSS
ഐഒസി ചെയർമാൻ വി.സതീഷ് കുമാർ
#Appointments


@CAHACKERSS
എയർ മാർഷൽ തേജീന്ദർ സിംഗ് വ്യോമസേനാ ഉപമേധാവിയായി ചുമതലയേറ്റു
#Appointments

@CAHACKERSS
കേരളത്തിന്റെ 49 ആമത് ചീഫ് സെക്രട്ടറി  ശാരദ മുരളീധരൻ

#Appointments

@CAHACKERSS
പട്ടികജാതി വിഭാഗത്തിൽ നിന്നോ ദളിത് വിഭാഗത്തിൽ നിന്നോ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തി സതീഷ് കുമാർ

കാലാവധി സെപ്റ്റംബർ ഒന്നിന് ആരംഭിക്കും
#Appointments

@CAHACKERSS  
BSF മേധാവി : ദൽജിത് സിംഗ് #Appointments

@CAHACKERSS
NASCOM മേധാവി ആയി ചുമതലയെൽക്കുന്നത് സിന്ധു ഗാംഗധരൻ
#Appointments

@CAHACKERSS
Ещё