ആനുകാലികം

Канал
Логотип телеграм канала ആനുകാലികം
@cahackerssПродвигать
85,84 тыс.
подписчиков
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം ◼️ WEEKLY പത്രവാർത്തകൾ ◼️ POLLS ◼️ REQUESTED Vdos & PDFs ◼️VOICECLASS 😍Fastest CA channel in Telegram https://t.center/CAHACKERSS
This media is not supported in your browser
VIEW IN TELEGRAM
💎💎2024 ലെ മിസ് യൂണിവേഴ്സ് ഡെൻമാർക്ക്ന്റെ 21 കെജർ
സൗന്ദര്യ മത്സരത്തിൽ ഡെൻമാർക്കിന്റെ ആദ്യ വിജയമാണിത്.

2023 ലെ മിസ് യൂണിവേഴ്സ് പട്ടം നേടിയ നിക്കരാഗ്വയിൽ നിന്നുള്ള ഷെയ്‌ന്നിസ് പാലാസിയോസ് വിക്ടോറിയെ കിരീടം അണിയിച്ചു


@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
ദരിദ്രരായ കുടുംബങ്ങൾക്ക്  പ്രതിവര്‍ഷം 5 ലക്ഷം രൂപ ചികിത്സ പദ്ധതി : KASP കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി

LDC 2021 PYQ
#Schemes

@CAHACKERSS
🔔നമ്മൾ എപ്പോഴും നമുക്ക് കിട്ടുന്ന പത്രങ്ങളെ ആസ്പദമാക്കിയാണ് ആനുകാലികം പഠിക്കുക.

അതിനുമപ്പുറം വേണം എന്നാണ് ഈയിടെ നടന്ന പരീക്ഷകൾ തെളിയിക്കുന്നത് അതുകൊണ്ടുതന്നെ മറ്റു ചാനലുകളിൽ കിട്ടാത്തതും മലയാള പത്രങ്ങളിൽ ഇല്ലാത്തതും ആയിട്ടുള്ള ആനുകാലിക polls and notes ഇവിടെ ലഭിക്കുന്നതായിരിക്കും

Trust & Join
💎

➡️ @CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
Modialogue: Aswin Fernandes

#CABooks

@CAHACKERSS
For preservation/rescue of injured endangered Gangetic Dolphins National Mission for
NMCG) launched ___
വംശനാശഭീഷണി നേരിടുന്ന ഗംഗാ ഡോൾഫിൻസ് നു നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ ആരംഭിച്ച ദൗത്യം @CAHACKERSS
Anonymous Quiz
32%
Dolphin Mitra
24%
Dolphin Ambulance
42%
Dolphin Seva
3%
None
Please open Telegram to view this post
VIEW IN TELEGRAM
💡💡💡LGS 3rd Phase ഹാൾടിക്കറ്റ് available on your profile

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
🤯ഒരു മണിക്കൂർ കൊണ്ട് അമേരിക്ക

ആദ്യമായി പോയപ്പോൾ 30+hrs,3connection flights

Kkd-Qatar
Qatar-Philadelphia
Phil-Colombo

Speculations are swirling that Elon Musk’s SpaceX might introduce Earth-to-Earth spaceships, promising trips like Delhi to San Francisco in under an hour. 🌍🚀.

@CAHACKERSS
💎 SanjuThilak India Records

@CAHACKERSs
Please open Telegram to view this post
VIEW IN TELEGRAM
മാതൃഭൂമി
രഞ്ജി ട്രോഫിയിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് അൻഷുൽ കാമ്പോജ്

1956 ൽ ബംഗാളിന്റെ പ്രേമാൻഷു ചാറ്റർജിയും, 1985 ൽ രാജസ്ഥാന്റെ പ്രദീപ് സോമസുന്ദരവുമാണ് രഞ്ജി ട്രോഫിയിലെ ഒരിന്നിങ്സിൽ 10 വിക്കറ്റുകളും വീഴ്ത്തിയ മുൻ താരങ്ങൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങൾ സന്ദർശിക്കും

@CAHACKERSS
Kerala waqf land dispute

2024 ആഗസ്റ്റ് 8 ന്, വഖഫ് ബോർഡിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ട് ബില്ലുകൾ, വഖഫ് (ഭേദഗതി) ബിൽ, 2024, മുസ്സൽമാൻ വഖഫ് (റദ്ദുചെയ്യൽ) ബിൽ, 2024 എന്നിവ ലോക്സഭയിൽ അവതരിപ്പിച്ചു

വഖഫ് ഭൂമി അഴിമതി: നിസാർ കമ്മീഷനെ 2008 ല്‍ നിയമിച്ചു

@CAHACKERSS
തെളിമ പദ്ധതിയിലൂടെ റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ.


@CAHACKERSS
Telegram Center
Telegram Center
Канал