The Basis of Your Life Is Absolute Freedom
📣YouTube Sijibijusacademy
📯Instagram sijibijusacademy
🔊Facebook sijibijusacademy
Whatapp / telegram only 8078962109
പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്ത സജീഷിന് എല്ലാവിധ നന്മകളും നേരുന്നു.. തോൽവികളിൽ അടിപതറാതെ വിജയം എന്ന ലക്ഷ്യത്തെ മാത്രം ആക്കി മുന്നോട്ടു പോകുമ്പോൾ ആണ് നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മളെ തേടി വരുന്നത്.. ഇങ്ങനെ നിങ്ങൾ ഓരോരുത്തർക്കും ഇതൊരു പ്രചോദനമാവട്ടെ അവരവരുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ
💐നിങ്ങൾക്കേതെങ്കിലും പ്രത്യേക കഴിവ് കുറവാണെങ്കിൽ അക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ നിങ്ങൾ മടിക്കുമെന്നത് പൊതുവായ കാര്യമാണ്.
⏰തുടർന്ന് നിങ്ങൾ നിസ്സഹായതയിലേക്ക് വീഴുകയായി. നിങ്ങൾ പറയും: ‘എനിക്ക് ആ മേഖലയിൽ അത കഴിവില്ല’. അല്ലെങ്കിൽ പറയും ‘ആ മേഖലയിൽ എനിക്ക് ജന്മസിദ്ധ കഴിവോ ശേഷിയോ ഇല്ല.’
ഇത് വെറും ഒഴിവുകഴിവ് പറച്ചിലാണ്. വെറുതെയുള്ള ന്യായീകരണം.
💎ആ കഴിവ് നിങ്ങൾക്ക് പ്രധാനപ്പെട്ടതാണെങ്കിൽ നിങ്ങൾക്ക് അത് നേടാവുന്നതേയുള്ളൂ.
🌹 പ്രതിബദ്ധതയും ദൃഢനിശ്ചയവുമുണ്ടെങ്കിൽ നിങ്ങൾക്ക് എളുപ്പം നേടാവുന്ന ഒറ്റ കഴിവായിരിക്കും ചിലപ്പോൾ നിങ്ങളെ മാസങ്ങളോ വർഷങ്ങളോ പിന്നോട്ടടിപ്പിക്കുക.
❤️ആ കഴിവുനേടാതെ ഒഴിവുകഴിവുകൾക്ക് വിട്ടുകൊടുക്കുന്നതായിരിക്കും എല്ലാത്തിലും വെച്ച് ഏറ്റവും മോശം തീരുമാനം. അത് നിങ്ങൾക്ക് സംഭവിക്കാതെ നോക്കുക.
ഹലോ കൂട്ടുകാരെ, ചുറ്റുമുള്ളവരുടെ കുറ്റപ്പെടുത്തലുകളും പരിഹാസ വാക്കുകളും ഒറ്റപ്പെടുത്തലും നിങ്ങളെ ശരിക്കും വേട്ടയാടുന്നുണ്ടോ? നിരവധി പേരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും അവർ ആഗ്രഹിച്ച രീതിയിലുള്ള മാറ്റവും കൊണ്ടുവരാൻ സാധിച്ച ഒരു കോഴ്സാണ് ഇത്. ജീവിതത്തിൻറെ ഏത് മേഖലയിലെ തടസവും മാറാനുള്ള വഴി ഇതിലൂടെ നിങ്ങൾക്ക് പൂർണമായും തെളിഞ്ഞുവരും... നിങ്ങളുടെ ജീവിതത്തിൻറെ പൂർണ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കുന്നതോടുകൂടി നിങ്ങളുടെ കാഴ്ചപ്പാടുകൾ മാറി ആത്മവിശ്വാസം ഉള്ളവരായി ഏതു കാര്യവും സ്വന്തമായി നേടിയെടുക്കാനുള്ള ആന്തരിക ശക്തി നിങ്ങളിൽ സ്വയമേ ഉൽഭവിക്കും. ചിട്ടയായുള്ള പരിശീലനത്തിലൂടെ നിങ്ങളുടെ മനസ്സിൽ കാണുന്ന ഏതൊരു സ്വപ്നവും നിങ്ങൾക്ക് യാഥാർത്ഥ്യമാക്കാനുള്ള ഒരു ചുവടുവയ്പാണ് ഇത്.. മറ്റുള്ളവരുടെ മുൻപിൽ കരഞ്ഞു തീർക്കാൻ ഉള്ളതല്ല ഓരോരുത്തരുടെയും ജീവിതം . കഴിവില്ലാത്തതല്ല നിങ്ങളുടെ പലരുടെയും പ്രശ്നം.. എന്തുചെയ്യണമെന്നറിയാതെ എങ്ങോട്ട് പോകണം എന്നറിയാതെ ദിശാബോധം ഇല്ലാതെ പകച്ചു പോയിരിക്കുന്നത് കൊണ്ടാണ് . ശരിയായ ഒരു വഴികാട്ടി ഉണ്ട് എങ്കിൽ നിങ്ങൾക്ക് ഓരോരുത്തർക്കും കൃത്യമായ പ്രാക്ടീസിലൂടെ നിങ്ങളുടെ dreamlife ൽ എത്തിച്ചേരാംmindpower ലൂടെ