ആനുകാലികം

#Awards
Канал
Новости и СМИ
Образование
Технологии и приложения
Социальные сети
Малаялам
Логотип телеграм канала ആനുകാലികം
@cahackerssПродвигать
82,41 тыс.
подписчиков
12,5 тыс.
фото
297
видео
2,52 тыс.
ссылок
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം ◼️ WEEKLY പത്രവാർത്തകൾ ◼️ POLLS ◼️ REQUESTED Vdos & PDFs ◼️VOICECLASS 😍Fastest CA channel in Telegram https://t.center/CAHACKERSS
К первому сообщению
കോമൺ വെൽത് ചെറുകഥ പുരസ്‌കാരം ഇന്ത്യക്കാരി സഞ്ചന തക്കൂറിനു

കൃതി :ഐശ്വര്യ റായി (മുംബൈ കഥ )
#Awards #Literature #International

@CAHACKERSS
പെൻ പിന്റർ പുരസ്കാരം അരുന്ധതി റോയിക്ക്.

നോബൽ സമ്മാന ജേതാവായ നാടകകൃത്ത് ഹരോൾഡ് പിൻ്ററിൻ്റെ സ്മരണയ്ക്കായി ഏർരപ്പെടുത്തിയ പ്രസിദ്ധ പുരസ്കരമാണ് ഇത്.

2009ലാണ് ഈ പുരസ്‌കാരം നൽകിത്തുടങ്ങിയത്. യുകെ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, കോമണ്‍വെല്‍ത്ത് , മുന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള എഴുത്തുകാര്‍ക്കാണ് പെന്‍ പിന്റര്‍ പുരസ്‌കാരം നല്‍കിവരുന്നത്
#Awards #Literature #International

@CAHACKERSS