🎦1960ൽ 'വീരവിജയ' എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത സംവിധായകനായി.
🎦മലയാളത്തിൽ ഏറ്റവും കൂടുതൽ സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകനായിരുന്നു സേതുമാധവൻ.
🎦കമൽഹാസനെ ബാലതാരമായി അവതരിപ്പിച്ച സേതുമാധവൻ, നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെ വെള്ളിത്തിരയിലെത്തിച്ചു.
🎦ഓടയിൽ നിന്ന്, അനുഭവങ്ങൾപാളിച്ചകൾ, അടിമകൾ, കരകാണാകടൽ, അച്ഛനും ബാപ്പയും, പണിതീരാത്ത വീട്, ഓപ്പോൾ, മറുപക്കം, യക്ഷി, ചട്ടക്കാരി, ഓർമ്മകൾ മരിക്കുമോ, നക്ഷത്രങ്ങളേ കാവൽ തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.
🎦1991ൽ പുറത്തിറങ്ങിയ 'വേനൽകിനാവുകളാ'ണ് അവസാന ചിത്രം.