നിങ്ങളുടെ ജീവിതവീക്ഷണങ്ങൾക്കും നിങ്ങളോടുള്ള മതിപ്പിനും നിങ്ങളുടെ മൂല്യങ്ങളോടുള്ള മതിപ്പിനും നിറം ചാർത്തുന്നത് നിങ്ങളുടെ സാഹചര്യങ്ങളാണ്. നിങ്ങളുടെ മൊത്തം കരിയർ പുതുക്കുന്നതും രൂപം കൊടുക്കുന്നതും ഒതുക്കമുള്ളതുമാക്കുന്നതും നിങ്ങളുടെ ചുറ്റുപാടുകളാണ്. ദിവസവും നിങ്ങൾ ബന്ധപ്പെടുന്ന ആളുകളുടെ സ്വഭാവം നിങ്ങളിലും സ്വാധീനമുണ്ടാക്കുന്നു.
ഒറിസൺ സ്വെറ്റ് മാർഡൻ