View in Telegram
Forwarded from Sijibijusacademy
ഹലോ കൂട്ടുകാരെ, ചുറ്റുമുള്ളവരുടെ കുറ്റപ്പെടുത്തലുകളും പരിഹാസ വാക്കുകളും ഒറ്റപ്പെടുത്തലും നിങ്ങളെ ശരിക്കും വേട്ടയാടുന്നുണ്ടോ? നിരവധി പേരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും അവർ ആഗ്രഹിച്ച രീതിയിലുള്ള മാറ്റവും കൊണ്ടുവരാൻ സാധിച്ച ഒരു കോഴ്സാണ് ഇത്. ജീവിതത്തിൻറെ ഏത് മേഖലയിലെ തടസവും മാറാനുള്ള വഴി ഇതിലൂടെ നിങ്ങൾക്ക് പൂർണമായും തെളിഞ്ഞുവരും... നിങ്ങളുടെ ജീവിതത്തിൻറെ പൂർണ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കുന്നതോടുകൂടി നിങ്ങളുടെ കാഴ്ചപ്പാടുകൾ മാറി ആത്മവിശ്വാസം ഉള്ളവരായി ഏതു കാര്യവും സ്വന്തമായി നേടിയെടുക്കാനുള്ള ആന്തരിക ശക്തി നിങ്ങളിൽ സ്വയമേ ഉൽഭവിക്കും. ചിട്ടയായുള്ള പരിശീലനത്തിലൂടെ നിങ്ങളുടെ മനസ്സിൽ കാണുന്ന ഏതൊരു സ്വപ്നവും നിങ്ങൾക്ക്  യാഥാർത്ഥ്യമാക്കാനുള്ള ഒരു ചുവടുവയ്പാണ് ഇത്.. മറ്റുള്ളവരുടെ മുൻപിൽ കരഞ്ഞു തീർക്കാൻ ഉള്ളതല്ല ഓരോരുത്തരുടെയും ജീവിതം . കഴിവില്ലാത്തതല്ല നിങ്ങളുടെ പലരുടെയും പ്രശ്നം.. എന്തുചെയ്യണമെന്നറിയാതെ എങ്ങോട്ട് പോകണം എന്നറിയാതെ ദിശാബോധം ഇല്ലാതെ പകച്ചു പോയിരിക്കുന്നത് കൊണ്ടാണ് . ശരിയായ ഒരു വഴികാട്ടി ഉണ്ട് എങ്കിൽ നിങ്ങൾക്ക് ഓരോരുത്തർക്കും കൃത്യമായ പ്രാക്ടീസിലൂടെ നിങ്ങളുടെ dreamlife ൽ എത്തിച്ചേരാംmindpower ലൂടെ
Love Center - Dating, Friends & Matches, NY, LA, Dubai, Global
Love Center - Dating, Friends & Matches, NY, LA, Dubai, Global
Find friends or serious relationships easily