Congratulations Dhanya balachandran....
💐💐പലപ്പോഴും ഞാൻ ചോദിച്ചിട്ടുണ്ട് എന്തിനാണ് ഇങ്ങനെ ഒരു Bio എന്ന്
😁അന്നൊക്കെ പറഞ്ഞിട്ടുള്ള ഒരു ഉത്തരമുണ്ട് ...
✌️✌️✌️എന്തിനാണ് മോളെ ഇങ്ങനെ പി എസ് സി പഠിച്ച് നടക്കുന്നത് വേറെ പണിയില്ലേ എന്ന് ചോദിച്ച നാട്ടിലെ എല്ലാ ചേട്ടന്മാർക്കും ചേച്ചിമാർക്കും അമ്മാവൻമ്മാർക്കും അമ്മായിമാർക്കും വേണ്ടിയിട്ട് നമുക്ക് ഈ ദിവസം സമർപ്പിക്കാം ...
🔥🔥എല്ലാ പുച്ഛിസ്റ്റുകൾക്കും നല്ല നമസ്കാരം നേരാം..
#LDC #Kollam #1
@PSCHACKERS