ആനുകാലികം

#culture
Канал
Новости и СМИ
Образование
Технологии и приложения
Социальные сети
Малаялам
Логотип телеграм канала ആനുകാലികം
@cahackerssПродвигать
82,37 тыс.
подписчиков
12,5 тыс.
фото
297
видео
2,52 тыс.
ссылок
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം ◼️ WEEKLY പത്രവാർത്തകൾ ◼️ POLLS ◼️ REQUESTED Vdos & PDFs ◼️VOICECLASS 😍Fastest CA channel in Telegram https://t.center/CAHACKERSS
പുന്നമടക്കായലിൽ ജലരാജനായി കാരിച്ചാൽ ചുണ്ടൻ.


നെഹ്റു ട്രോഫി വള്ളംകളിയിൽ പളാത്തുരുത്തി ബോട്ട് ക്ലബ് ചരിത്രം കുറിച്ചു. തുടർച്ചയായി അഞ്ച് വർഷം കിരീടം നേടുന്ന ആദ്യ ക്ലബായി പള്ളാത്തുരുത്തി.

ആവേശപ്പോരിൽ വീയപുരത്തെ മറികടന്നാണ് ഫോട്ടോഫിനിഷിൽ കാരിച്ചാൽ ചുണ്ടൻ കപ്പടിച്ചത്.
#culture

@CAHACKERSS
പുന്നമടക്കായലിൽ ജലരാജനായി കാരിച്ചാൽ ചുണ്ടൻ.
നെഹ്റു ട്രോഫി വള്ളംകളിയിൽ പളാത്തുരുത്തി ബോട്ട് ക്ലബ് ചരിത്രം കുറിച്ചു. തുടർച്ചയായി അഞ്ച് വർഷം കിരീടം നേടുന്ന ആദ്യ ക്ലബായി പള്ളാത്തുരുത്തി. ആവേശപ്പോരിൽ വീയപുരത്തെ മറികടന്നാണ് ഫോട്ടോഫിനിഷിൽ കാരിച്ചാൽ ചുണ്ടൻ കപ്പടിച്ചത്.
#culture

@CAHACKERSS
നെഹ്റു ട്രോഫി വള്ളംകളി പുന്നമടക്കായൽ #culture #sports

@CAHACKERSS
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഭാഗ്യക്കുറി അവതരിപ്പിച്ച സംസ്ഥാനം മേഘാലയ #Culture

@CAHACKERSS
ഏഷ്യൻ കിംഗ് vulture (ചുവന്ന തലയുള്ള കഴുകൻ) ന്റെ ലോകത്തിലെ ആദ്യത്തെ സംരക്ഷണ, പ്രജനന കേന്ദ്രം നിലവിൽ വന്നത് ഉത്തർപ്രദേശ്


ജടായു കൺസർവേഷൻ ആൻഡ് ബ്രീഡിംഗ് സെൻ്റർ എന്നാണ് ഈ കേന്ദ്രത്തിന് പേരിട്ടിരിക്കുന്നത്
#culture

@CAHACKERSS
മണിപ്പൂർ സർക്കാർ പുൽമേട് അനുവദിച്ചത് ഏത് ജീവികളെ സംരക്ഷിക്കാനാണ്
പോളോ പോണി

മണിപ്പൂരിലെ പ്രധാന കായിക വിനോദമാണ് Polo ഈ ഒരു വിനോദത്തിന് ഉപയോഗിക്കുന്ന ഒന്നാണ് പോളോ പോണി
#Culture

#LDC2024

@CAHACKERSS
അച്ഛനും അമ്മയും മകളും ആരെന്ന് തിരിച്ചറിയാത്ത അമ്മ സംഘടനയിൽ കൂട്ടരാജി #Culture

@CAHACKERSS
Zanskar, Drass, Sham, Nubra and Changthang ലഡാക്കിൽ നിലവിൽ വന്ന പുതിയ അഞ്ചു ജില്ലകൾ #Culture

@CAHACKERSS
Zanskar, Drass, Sham, Nubra and Changthang ലഡാക്കിൽ നിലവിൽ വന്ന പുതിയ അഞ്ചു ജില്ലകൾ #Culture

@CAHACKERSS
Justice_Hema_Committee_Report.pdf
6.9 MB
ഹേമ കമ്മിറ്റി

മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി സംസ്ഥാന സർക്കാർ നിയമിച്ച കമ്മീഷൻ

▪️ ജസ്റ്റിസ് കെ ഹേമയാണ് കമ്മീഷന്റെ അധ്യക്ഷ (( മുൻ കേരള ഹൈക്കോടതി ജഡ്ജി  )


▪️ രൂപീകരിച്ചത് 2017 ജൂലൈ

▪️ റിപ്പോർട്ട്‌ സമർപ്പിച്ചത് 2019 ഡിസംബർ 31

▪️റിപ്പോർട്ട്‌ പുറത്ത് വിട്ടത് 2024 ഓഗസ്റ്റ് 19

അംഗങ്ങൾ: ചെയർപേഴ്സൺ അടക്കം മൂന്ന് അംഗങൾ (മുൻ നടി ശാരദ, വത്സലകുമാരി IAS)

#Culture

@CAHACKERSS
രാജ്യത്തെ ആദ്യ ഡിജിറ്റൽ കോടതി ആരംഭിക്കുന്നത് കൊല്ലം ജില്ല

ഇന്ത്യയിലെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത ജില്ല കൊല്ലം

#culture

@CAHACKERSS
ആസാമിലെ heritage site Charaideo Maidam UNESCO പൈതൃക പട്ടികയിൽ

അഹോം രാജവംശത്തിന്റെ ശ്മശാനശേഷിപ്പുകൾ ആണ്
#culture #history

@CAHACKERSS
അൽഫവ് ഗ്രാമം സൗദി അറേബ്യ

UNESCO പൈതൃക പട്ടികയിൽ ഇടം നേടുന്ന സൗദിയിലെ എട്ടാമത്തെ പ്രദേശം
#culture

@CAHACKERSS
2023ലെ മലയാള ചലച്ചിത്ര പുരസ്കാര നിർണ്ണയ ജൂറി ചെയർമാൻ സുധീർ മിശ്ര #culture


@CAHACKERSS
70 ആം നെഹ്‌റു ട്രോഫി ഭാഗ്യ ചിഹ്നം കളിവള്ളം തുഴഞ്ഞു നീങ്ങുന്ന പൊന്മൻ #Culture

@CAHACKERSS
🥳പെറുക്കി പെറുക്കി

2024 ജൂലൈ ൽ 4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം- പെറു

പെറു " ക്കി പെറു " ക്കി എടുക്കുന്നത് ഓർത്താൽ മതി പെറു 🥳
#Culture

@CAHACKERSS
Ещё