ALL MOVIES SUGGESTION

Канал
Фильмы
Малаялам
Логотип телеграм канала ALL MOVIES SUGGESTION
@allmoviessuggestion3Продвигать
125,05 тыс.
подписчиков
875
фото
1
видео
873
ссылки
മികച്ച അന്തരാഷ്ട്ര സിനിമകൾ മാത്രം സജസ്റ്റ് ചെയ്യുന്ന ഒരു കൊച്ചു ടെലഗ്രാം ചാനൽ😌☺️😁
മൂവി ഡീറ്റെയിൽസ് 👇🏻

The mist - 2007

Language : English

Imdb : 7.1/10

Duration : 2hr 6min

https://t.me/+XEpm9WjiLaQyMDBl

Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==
മൂവി ഡീറ്റെയിൽസ് 👇🏻👇🏻

Limbo - 2021

Language - Cantonese, Japanese, Chinese

Genre - Crime Thriller

IMDb - 7.1/10

Duration - 1hr 58min

മാലിന്യകൂമ്പാരങ്ങൾക്കിടയിൽ നിന്ന് ഒരു സ്ത്രീയുടേതെന്ന് സംശയിക്കുന്ന കൈപ്പത്തി കണ്ടെത്തുന്നു. കേസന്വേഷിക്കാനായി ചാം ലു എന്ന പോലിസ് ഉദ്യോഗസ്ഥനും കൂട്ടിന് വിൽ റെൻ എന്ന സഹായിയും എത്തുന്നു. തൊട്ടടുത്ത ദിവസം തന്നെ സമാനമായ രീതിയിൽ മറ്റൊരു കൈപ്പത്തി കൂടി കണ്ടെത്തുന്നതോടെ അത് ഒരു സീരിയൽ കില്ലറിലേക്കുള്ള സൂചന ആ അന്വേഷണോദ്യോഗസ്ഥരിൽ ഉണ്ടാകുന്നു. തുടർന്ന് നടക്കുന്ന investigation ആണ് ചിത്രം

https://t.me/+w2nQHpfAJlwzNTZl


Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==
മൂവി ഡീറ്റെയിൽസ് 👇🏻👇🏻

Metro - 2013

Language - Russian

IMDb - 2hr 13min

Gene - Action Thriller

Duration - 2hr 13m

Malayalam sub - movie mirror

Creater - ജാസിം ജാസി

ഡൗൺലോഡ് ലിങ്ക് 👇🏻
https://t.me/+FR6fNKpcJTxmMGQ1

Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==
മൂവി ഡീറ്റെയിൽസ് 👇🏻👇🏻

First love - 2019

Language : Japanese

IMDb : 6.7/10

Duration : 1hr 48min

Genre : comedy Action

ഒരു രാത്രി നടക്കുന്ന ഡ്രഗ് ഡീലിങ്ങും..
അതിലേക്ക് യാദൃശ്ചികമായി എത്തിപ്പെടുന്ന ഒരു ബോക്സറും വേശ്യയും.. തുടർന്ന് ആ രാത്രി നടക്കുന്ന ഗലാട്ടയാണ് സിനിമ..

https://t.me/+w2nQHpfAJlwzNTZl
മൂവി ഡീറ്റെയിൽസ് 👇🏻🔞

Subservience - 2024

Language : English

Genre : thriller

IMDb : 4.9/10

Duration : 1hr 35min

Malayalam sub available on Fox media

https://t.me/+e-TEo0OptG4zOWQ1
മൂവി ഡീറ്റെയിൽസ് 👇🏻

Mission cross 2024

Language : Korean

Imdb : 6.1/10

Duration : 1hr 45min

Genre : Action Comedy

Malayalam sub: team goat

സീക്രട്ട് സർവീസ് ഏജന്റായ കഥാനായകൻ അതിൽ നിന്നും റിട്ടയർ ചെയ്ത് ഒരു പുതിയ ജീവിതം നയിക്കുകയായിരുന്നു. തന്റെ ഭൂതകാലം ഏവരിൽ നിന്നും മറച്ചു വെച്ച അയാൾ ഇന്നൊരു കുടുംബസ്ഥനാണ്, ക്രൈം ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ഒരുവളെയും കെട്ടി ചെറിയ ചില പാർട്ട്‌ ടൈം ജോലിയൊക്കെ ചെയ്ത് അയാൾ അങ്ങനെ കഴിഞ്ഞു വരികയായിരുന്നു...

അങ്ങനെ ഇരിക്കെ അയാളെത്തേടി പണ്ട് കൂടെ ജോലി ചെയ്തിരുന്ന ഒരുവൾ എത്തുന്നു, തുടർന്ന് അവർ പഴയൊരു കേസിന്റെ പിന്നാലെ പോവുന്നു....

അതേ സമയം തന്നെ കഥാനായകന്റെ പോലീസുകാരിയായ ഭാര്യയും ഈ കേസിന്റെ പിന്നാലെ എത്തുന്നു....

തുടർന്നുള്ള രസകരമായ സംഭവങ്ങൾ നിങ്ങൾ ചിത്രം കണ്ടു തന്നെ അറിയുക...

https://t.me/+FR6fNKpcJTxmMGQ1

Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==
സൗണ്ട് മിക്സിങ്,സ്റ്റോറി,എഡിറ്റിംഗ്, കളർ ഗ്രേഡിങ് എല്ലാം കൊണ്ടും മികച്ച സിനിമ അനുഭവം... ❤️❤️

ARM ( 2024)

Language : Malayalam

Genre : Fantasy,Action, Adventure

Imdb : 7.6/10

Duration : 2hr 30min

Personal rating : 8.5/10

@tovinothomas മൂന്ന് ഗെറ്റപ്പും ഒരേ പൊളി.. പക്ഷെ മണിയൻ എന്ന കഥാപാത്രം 🔥🔥
@kritishetty_officall ക്രഷ് ആയിട്ടേ.. 😌❤️
@ajuvarghese 😂🔥
@ibasiljoseph കോമഡി ഓക്കെ നന്നായി വർക്ക്‌ ആയിട്ട് ഉണ്ട്..
@actorbijukuttan അടി കാപ്പിയാറിലെ അണ്ണനെ ഓർമ വന്നു.. 😂🔥
This media is not supported in your browser
VIEW IN TELEGRAM
മൂവി ഡീറ്റെയിൽസ് 👇🏻
Don't look down - 2008 🔞

Language : Spanish
Genre : Drama
IMDb : 5.9/10
Duration : 1hr 25min
Malayalam subtitle : Msone
Creator : Arun

ഉറക്കത്തിൽ നടക്കുന്ന ശീലമുള്ള നായകൻ, ഒരിക്കൽ അങ്ങനെ നടക്കുമ്പോൾ നായികയുടെ റൂമിലേക്ക് വീഴുകയും അവിടെവെച്ച് പരിചയപ്പെടുകയും പിന്നീട് അവർക്കിടയിൽ നടക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. 18+ രംഗങ്ങളുടെ അയ്യരുകളിയാണ് ചിത്രത്തിലുടനീളം. അതുകൊണ്ടുതന്നെ അത്തരം ചിത്രങ്ങൾ താൽപര്യപ്പെടുന്നവർക്ക് പൂർണ്ണ തൃപ്തിയോടെ കണ്ടിരിക്കാവുന്ന ചിത്രമാണിത്.

https://t.me/+FR6fNKpcJTxmMGQ1

Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==
😂😂😂😂😂😂😂🔞

സിനിമയുടെ പേര് ചാനലിൽ

വലത് വശത്ത് കാണുന്ന 3 ഡോട്ടിൽ ക്ലിക്ക് ചെയ്ത് സെർച്ച്‌ ചെയ്താൽ കിട്ടും ❤️

Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==
This media is not supported in your browser
VIEW IN TELEGRAM
Paul - 2011

Language : English
Gene : Sci-fi Comedy thriller
IMDb : 6.9/10
Duration : 1hr 44min

ഇംഗ്ലണ്ടിൽ നിന്നുള്ള മധ്യവയസ്കരായ രണ്ട് ഏലിയൻ ഫാൻബോയ്സ് അവരുടെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന, "ഏരിയ 51 "സന്ദർശിക്കാൻ നെവാഡ മരുഭൂമിയില്‍ എത്തിയതാണ്. അവിടെ വെച്ചാണ് അവർ ഗവൺമെന്റ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട് ഓടിവരുന്ന പോൾ എന്ന വിടുവായനായ ഒരന്യഗ്രഹജീവിയെ കാണുന്നത്.

അവന്റെ നിസ്സഹായവസ്ഥയിൽ ഈ ബ്രിട്ടീഷുകാർ അവനെ സ്വന്തം ഗ്രഹത്തിലെത്താൻ സഹായിക്കാമെന്ന് പാതി മനസ്സോടെ സമ്മതിക്കുന്നു 🤣🤣...
രസകരമായ സംവാദങ്ങളും പോപ്പ്-കൾച്ചർ റഫറന്‍സുകളും, ഏലിയനും അവന്റെ സഹയാത്രികരും തമ്മിലുള്ള ഊഷ്മളമായ സൗഹൃദത്തിന്റെ കഥയും പറയുന്നു ഈ രസികൻ റോഡ് മൂവി 👍......

https://t.me/+L41ZULjcZJoyMjk9
This media is not supported in your browser
VIEW IN TELEGRAM
Mustang - 2015

Language - Turkish

IMDb - 7.6/10

Duration - 1hr 37min

Genre - Comedy Drama Feelgood

https://t.me/+FR6fNKpcJTxmMGQ1

Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==
മൂവി നെയിം 👇🏻

Perfume: The Story of a Murderer

The Skin I Live In

Human centipede

https://t.me/+FR6fNKpcJTxmMGQ1

Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==
This media is not supported in your browser
VIEW IN TELEGRAM
ചോറും കറിയും പ്രതീക്ഷിച്ച് കല്യാണത്തിന് പോയ അവൾക്ക് ഒരു ബിരിയാണി കിട്ടിയ അവസ്ഥ... 😂😂

Lust, Caution - 2007🔞

Language - Chinese, Japanese, hindi, Cantonese, English, Mondrian

IMDb - 7.5/10

Duration - 2hr 27min

Gene - drama,Thriller, Romance

ഡൗൺലോഡ് ലിങ്ക്

https://t.me/+FR6fNKpcJTxmMGQ1


സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌ ഇൻസ്റ്റഗ്രാം പേജ് സന്ദർശിക്കുക..👇🏻

https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==
Korean വേർഷൻ കാണാൻ താല്പര്യം ഉള്ളവർക്ക് montage എന്നൊരു മൂവി ഉണ്ട് അത് കണ്ടാൽ മതി..

Te3n - 2016

Language - Hindi

IMDb - 7.2/10

Duration - 2hr 16min

Genre - mystery Thriller

Malayalam sub available

സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌ ഇൻസ്റ്റഗ്രാം പേജ് സന്ദർശിക്കുക..👇🏻

https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==


Subtitle Download Link
https://t.me/+FR6fNKpcJTxmMGQ1
സ്ലാഷർ ത്രില്ലെർ പടങ്ങൾ ഇഷ്ട്ടം ഉള്ളവർ കണ്ട് നോക്കുക..

Vacancy - 2007

Language - English

Genre - thriller

IMDb - 6.2/10

Duration - 1hr 25min

Download link👇🏻👇🏻
https://t.me/+XEpm9WjiLaQyMDBl

സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്‌ ഇൻസ്റ്റഗ്രാം പേജ് സന്ദർശിക്കുക..👇🏻

https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==
Oddity - 2024

Language - English

Genre - Hororr

IMDb - 6.7/10

Duration - 1hr 38min

https://t.me/+FR6fNKpcJTxmMGQ1

Instagram പേജ് ഫോള്ളോ ചെയ്യാത്തവർ ഫോളോ 👇🏻
https://www.instagram.com/all_movies__suggestion?igsh=MWloOGxiMHk1NGJzbg==
Ещё